പംക്തികൾ
More
അസ്ട്രോലാബ്; അറബ് ശാസ്ത്രമികവിന്റെ അത്ഭുത പ്രതീകം
ഇസ് ലാമിക നാഗരികതയ്ക്ക് പാരമ്പര്യമായി ലഭിച്ചതിനെ പൂര്‍ണതയിലാക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള കഴിവ് ഏറ്റവും കൂടുതല്‍ പ്രകടമായത് അസ്ട്രോലാബിലായിരുന്നെന്ന് ഇംഗ്ലീഷ് ആര്‍ട്ട്ഡീലറും ഇസ് ലാമിക കലാ ലോകത്തെ ഏറ്റവും സ്വാധീനമുള്ള...
Featured
More
ഇരവാദവും ആദ്ധ്യാത്മിക വായനയും
ശുഐബുല്‍ ഹൈതമി
ഇതെഴുന്നതിനു...
കഥയിലെ ഇസ് ലാമും കാര്യത്തിലെ മുസ് ലിമും
കഥയിലെ ഇസ്ലാമും കാര്യത്തിലെ മുസ്ലിമും തമ്മില്‍ കിഴക്കും പടിഞ്ഞാറും പോലെയാണ് അന്തരം. കിഴക്കോട്ടോങ്ങി പടിഞ്ഞാറില്‍ പ്രഹരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് എന്നു പറയും വിധമാണ്...
വൈറ്റ് ടെററിസം; വംശവെറിയുടെ മാനിഫെസ്റ്റോ
ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രണത്തെ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വഴി തുറക്കുന്നത് നിര്‍ണായകമായ ചില ആലോചനകളിലേക്കാണ്. അമ്പതുപേര്‍ കൊല്ലപ്പെട്ട ഈ ഭീകരതാണ്ഡവത്തെ...
കായല്‍പട്ടണം; തദ്ദേശീയ ഇസ്ലാമിന്റെ വേറിട്ട മാതൃക
ഇസ്ലാമിക പാരമ്പര്യവും പൈതൃകവും ഇഷ്ടപ്പെടുന്ന ഒരു ശരാശരി ഇന്ത്യന്‍ മുസ്ലിം ഏറ്റവും ആദ്യം കണ്ടിരിക്കേണ്ട ചരിത്ര കേന്ദ്രമാണ്, അനേകം ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച കായല്‍പട്ടണം. ഏര്‍വാടിക്കടുത്ത കീളക്കരയില്‍ അന്ത്യവിശ്രമം...
അന്ദലൂസ് അധിനിവേശവും ദെക്കാര്‍ത്തിയന്‍ ഫിലോസഫിയും തമ്മിലെന്ത് ?
ആധുനിക തത്ത്വശാസ്ത്രത്തെ സാര്‍ഥകമാക്കിയത് ചില വംശ ജ്ഞാനശാസ്ത്ര സാഹിത്യങ്ങളാണ്. അഥവാ ദെക്കാര്‍ത്തിന്റെ ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാന്‍ നിലനില്ക്കുന്നു’ എന്ന വാചകമാണ് ആധുനിക തത്ത്വചിന്തയെ...
ആഇശാ ബീവിയുടെ വിവാഹവും ലിബറലുകളുടെ അസ്വസ്ഥതയും
പ്രവാചകരുടെ വിവാഹങ്ങള്‍ സംബന്ധമായ ചര്‍ച്ചകളില്‍ പ്രധാനമാണ് ആഇശാ ബീവിയുമായുള്ള വിവാഹം. ശൈശവ വിവാഹം എന്ന ആരോപണമാണ് അതിനെതിരെ ലിബറല്‍, നിരീശ്വരവാദി, സ്വതന്ത്രചിന്താ ലോകത്തു നിന്നും ഉയര്‍ന്നു കേട്ടിട്ടുള്ളത്. ലോകത്തിന് മാതൃകയായ...
സ്വവര്‍ഗ സ്വത്വവാദികളുടെ ആന്തരിക വൈരുധ്യങ്ങള്‍
ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന രാഷ്ട്രീയ വിവക്ഷക്കകത്ത് നിന്നുകൊണ്ട് സ്വവര്‍ഗപ്രേമികളായ പുരുഷന്മാരും സ്ത്രീകളും കൂടുതല്‍ ദൃശ്യപ്പെടുന്ന കാലമാണിത്. തങ്ങളുടെ സ്വവര്‍ഗ ലൈംഗിക കാമനകളെ പൊതുവിടങ്ങളില്‍ സ്വാഭാവികവത്ക്കരിക്കാനും...
കോവിഡ് കാലത്തും ഇന്ത്യന്‍ മുസ്ലിംകള് വംശഹത്യ ഭീഷണി നേരിടുന്നു
അരുന്ധതി റോയ്
വിവ: ഫര്സീന് അഹ്മദ്
ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് വളരെ വേഗത്തിലാണ് തീരുമാനമെടുത്തത്....
ഇടത് ഫാക്ടറികളിലെ കാപ്സ്യൂളുകളും കേരളത്തിന്റെ പൊതുബോധവും
കേരളത്തിലെ ഒരു കോളജ് അധ്യാപകന് കോളജിനു പുറത്തു നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു പരമാര്‍ശം നടത്തി. പിന്നീട് ഏതോ...